Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Director Chidambaram

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

എറണാകുളം: ലൈംഗികാതിക്രമ കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ചിദംബരത്തിനെതിരെ സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീയെ മോശമായി സ്പർശിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2022-ൽ എളംകുളത്തെ തന്റെ ഫ്ലാറ്റിൽ യുവതിയെ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയതായാണ് പരാതിയിൽ പറയുന്നത്. മൊഴി രേഖപ്പെടുത്തിയതിനു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix