വമ്പൻ വിലക്കുറവിൽ സ്വന്തമാക്കൂ റെഡ്മി 13C 5ജി
സ്മാർട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി റെഡ്മി . ഇപ്പോഴിതാ വൻ ഡിസ്‌കൗണ്ടിലാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലുമൊക്കെ റെഡ്മി 13C 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് .റെഡ്മി 13C 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലും 6GB+ 128GB മോഡല്‍ 12,499 രൂപയ്ക്കും 8GB+ 256GB മോഡല്‍ 14,499 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ അടിസ്ഥാന മോഡല്‍ 9099 രൂപയ്ക്കാണ് . ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6100 പ്ലസ് പ്രൊസസര്‍, […]
Read more

