ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം
കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി കിരീടം ചൂടി. കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, ടീം അത്‌ലറ്റിക്ക മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ […]
Read more