തദ്ദേശവകുപ്പിൽ ഐഎഎസ് പോരെന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ; ‘പോരുമില്ല, മത്സരവുമില്ല’
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും മത്സരവും നിലനിൽക്കുന്നുവെന്ന വാർത്തകൾ തള്ളി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ. പോരുമില്ല, മത്സരവുമില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ദിവ്യ എസ്. അയ്യർ വ്യക്തമാക്കി. വസ്തുതകൾ നിലനിൽക്കുമ്പോൾ ഭാവനകൾ വാർത്തകളായി പ്രചരിക്കുകയാണെന്നും വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ ഭിന്നത […]
Read more