പാലായിൽ ദിയ പുളിക്കകണ്ടം തെറിച്ചു; കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി സ്വന്തം കൗൺസിലർമാർ, തിരിച്ചടി വിഡി സതീശനും?
അങ്ങനെ പാലായിൽ ദിവസങ്ങൾ നീണ്ടുനിന്ന നാടകങ്ങൾക്ക് അന്ത്യം. നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ 17 കൗൺസിലർമാർ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോൺഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതോടെ ചെയർപേഴ്സൻ കസേരയിൽ നിന്ന് ദിയ പുളിക്കകണ്ടം പുറത്തേക്ക്. തിരഞ്ഞെടുപ്പ് കാലംതൊട്ടേ കേരളത്തിന്റെ ശ്രദ്ധകേന്ദ്രമായിരുന്നു പാലാ നഗരസഭ. രാജ്യത്തെ […]
Read more