റഷ്യൻ എയർബേസ് ആക്രമണത്തിൽ പുടിനുമായി സംസാരിച്ച് ട്രംപ്
വാഷിംഗ്ടൺ: റഷ്യൻ എയർബേസ് ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ ശക്തമായി പ്രതികരിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. ഒന്നര മണിക്കൂറാണ് ഇരു നേതാക്കളും സംസാരിച്ചത്. റഷ്യക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എന്നിവയായിരുന്നു ചർച്ചാവിഷയം. ഈ ചർച്ചയിലാണ് പുടിൻ ട്രംപിനോട് യുക്രെയ്‌ന്റെ ആക്രമണത്തിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനാണ് റഷ്യയെയും പുടിനെയും ഞെട്ടിച്ചുകൊണ്ട് യുക്രെയ്ൻ […]
Read more