സ്ത്രീധനപീഡന പരാതി; വൃക്ക ധാനം ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്
ലഖ്നൗ: കാൺപുരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. 30 ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വൃക്ക ദാനം ചെയ്യുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിട്ടതായി യുവതി ആരോപിച്ചു. 2023 ജൂൺ 22-നാണ് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, കൂടാതെ മഹീന്ദ്ര ഥാർ എന്നിവ സ്ത്രീധനമായി നൽകിയതായി യുവതി പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം. ഭർത്താവ് […]
Read more