Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dr.Anil menon

ബഹിരാകാശ യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

ന്യൂയോര്‍ക്ക്: ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാന്‍ നാസ സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം 8.17നാണ് യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങള്‍, സാങ്കേതിക ഗവേഷണങ്ങള്‍ അടക്കമുള്ള വിവിധ പഠനങ്ങള്‍ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ […]
Read more

അനിൽ മേനോന്റെ യാത്ര ഇന്ന്; ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയാവാൻ മണിക്കൂറുകൾ

ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളിയുടെ കാൽപാദം പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാസയുടെ ബഹിരാകാശ യാത്രികനായി അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.17നു ആണ് അനില്‍ മേനോനും സംഘവും യാത്ര തിരിക്കുക. എക്‌സ്‌പെഡിഷന്‍ 75ന്റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം. ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ അടക്കമുള്ള വിവിധ പഠനങ്ങൾ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ (Soyuz-2.1a) റോക്കറ്റിൽ […]
Read more

എട്ട് മാസം ബഹിരാകാശത്ത്, ലക്ഷ്യം മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തൽ; ആരാണ് അനിൽ മേനോൻ എന്ന മലയാളി നക്ഷത്രം?

ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളിയുടെ ചായക്കടയെങ്കിലും കാണുമെന്ന് തമാശയായി നമ്മൾ പറയാറില്ലേ. ലോകത്തിന്റെ ഓരോ കോണിലും ചെന്നെത്തിയിട്ടും ഇതുവരെ ഭൂമിവിട്ട് പോകാൻ മലയാളിക്ക് ആയിട്ടില്ല. പക്ഷേ ആ കഥയൊക്കെ ഇനി മാറാൻ പോകുകയാണ്. അതെ, ചന്ദ്രനിലേക്ക് എത്തില്ലെങ്കിലും ഒരു മലയാളി ഇതാ ശൂന്യാകാശത്തെ സ്പർശിക്കാൻ പോവുകയാണ്. അതും കുറച്ച് ദിവസങ്ങളിലേക്കല്ല, ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യമാണത്. മനുഷ്യരാശിയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി നാസയുടെ അസ്‌ട്രോനട്ട് ഡോ. അനിൽ മേനോൻ ജൂലൈ […]
Read more

ബഹിരാകാശത്തെ ആദ്യ മലയാളിപ്പെരുമ; അനില്‍ മേനോന്റെ യാത്ര 14ന്

വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ജൂലൈ 14നാണ് അനില്‍ മേനോന്‍ കസാക്കിസ്ഥാനില്‍ നിന്നും ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ആദ്യ ദൗത്യം തുടങ്ങുക. 49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer