Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dr arun sacariya

കണ്ണിന് പരിക്കേറ്റ പിടി 5 നെ മയക്കുവെടി വെച്ചു, ആനയെ ഉടന്‍ പുറത്തേക്ക് കൊണ്ടുവരും

പാലക്കാട്: കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പുറപ്പെട്ടു. കണ്ണിനേറ്റ പരിക്ക് ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix