വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കെെതാങ്ങായി എൻഎസ്എസ് സന്നദ്ധപ്രവർത്തകർ
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സർക്കാരിന് കൈമാറുകയാണ്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വൃക്തമാക്കിയത്. 2025 ജൂൺ 30 വൈകുന്നേരം അഞ്ചു മണിയ്ക്ക് കണ്ണൂർ കൃഷ്ണമേനോൻ ഗവണ്മെന്റ് വനിതാ കോളേജ് ആണ് വേദി. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുക ഏറ്റുവാങ്ങും. കേരളമനസ്സിൽ ഒരിക്കലും മായാത്ത […]
Read more