Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dressing

സാരി ഉടുക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

വസ്ത്രധാരണത്തിൽ നമ്മൾ വരുത്തുന്ന വളരെ ചെറിയ അശ്രദ്ധകൾ കാലക്രമേണ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട് എന്നതിന്റെ തെളിവാണ് ഇന്ന് ആരോഗ്യലോകം ചർച്ച ചെയ്യുന്ന ‘സാരി കാൻസർ’. പേര് സൂചിപ്പിക്കുന്നത് പോലെ സാരിയുമായി ബന്ധപ്പെട്ടതാണെങ്കിലും യഥാർത്ഥത്തിൽ സാരിയുടുക്കുമ്പോൾ ഉപയോഗിക്കുന്ന പാവാടയുടെ ചരട് അരക്കെട്ടിൽ വല്ലാതെ മുറുക്കി കെട്ടുന്നത് മൂലമുണ്ടാകുന്ന ഒരുതരം ചർമ്മ അർബുദമാണിത്. ലജ്ജയോ ഭയമോ കാരണം പലരും തുറന്നുപറയാൻ മടിക്കുന്ന ഈ രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് ഓരോ സ്ത്രീക്കും അനിവാര്യമാണ്. നമ്മുടെ ചർമ്മത്തിൽ നിരന്തരമായി ഏൽക്കുന്ന ഘർഷണവും അമിതമായ […]
Read more

ഫാഷൻ ലോകത്തെ ഞെട്ടിക്കുന്ന ‘റോങ് ഷൂ തിയറി’; മാച്ചിങ് ഔട്ട്, മിസ്മാച്ചിങ് ഇൻ

വസ്ത്രത്തിന് ചേരുന്ന നിറത്തിലുള്ള ബാഗും ചെരുപ്പും തിരഞ്ഞെടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന ശീലം നമുക്കിടയിൽ പണ്ടേയുള്ളതാണ്. ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന ആക്സസറീസും ചെരുപ്പും തേടി കടകൾ തോറും കയറിയിറങ്ങുന്നവരാണെങ്കിൽ ആ ശീലങ്ങളൊക്കെ മാറ്റാൻ സമയമായിരിക്കുന്നു. ഫാഷൻ ലോകം ഇപ്പോൾ ‘മാച്ചിങ്’ എന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ‘മിസ്മാച്ചിങ്ങിന്റെ’ പിന്നാലെയാണ്. വിദേശ രാജ്യങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമാകുന്ന ‘റോങ് ഷൂ തിയറി’ എന്ന പുത്തൻ ട്രെൻഡിനെക്കുറിച്ചാണ് ഫാഷൻ പ്രേമികൾക്കിടയിലെ സംസാരവിഷയം. ധരിക്കുന്ന വസ്ത്രത്തിന് ഒട്ടും യോജിക്കാത്ത തരത്തിലുള്ള ചെരിപ്പുകൾ […]
Read more

വാഷിങ് മെഷീൻ ഉള്ളിലെ അദൃശ്യ ലോകം: വൃത്തിയെന്നു കരുതി നമ്മൾ അവഗണിക്കുന്ന അപകടങ്ങൾ

നമ്മുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഷിങ് മെഷീൻ എപ്പോഴും ശുദ്ധമായിരിക്കുമെന്നാണ് പൊതുവായ ധാരണ. വസ്ത്രങ്ങൾ ഉള്ളിലിടുക, സ്വിച്ച് ഓൺ ചെയ്യുക, ഒടുവിൽ അലക്കി ഉണക്കിയെടുത്ത തുണികൾ പുറത്തെടുക്കുക എന്നതിലുപരി മെഷീന്റെ ഉൾഭാഗത്തെക്കുറിച്ച് നമ്മളാരും കാര്യമായി ചിന്തിക്കാറില്ല. എന്നാൽ മാസങ്ങളോളം വൃത്തിയാക്കാത്ത ഒരു മെഷീന്റെ റബ്ബർ സീലിനടിയിലോ ഡിറ്റർജന്റ് ഡ്രോയറിലോ ഒന്ന് പരിശോധിച്ചാൽ അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള അഴുക്കും കറുത്ത പാടുകളും കാണാം. പുറമെ നിന്ന് നോക്കിയാൽ മെഷീൻ തിളങ്ങുന്നുണ്ടാകാം, വസ്ത്രങ്ങൾക്ക് നല്ല മണമുണ്ടാകാം, എങ്കിലും ഉൾഭാഗത്ത് […]
Read more

ലെൻസ്‌കാർട്ടിനെതിരെ പ്രതിഷേധം; വിശദീകരണവുമായി പിയൂഷ് ബൻസാൽ

​പ്രമുഖ കണ്ണട വ്യാപാര ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ഓഫീസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബിന് അനുമതി നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം ചർച്ചയായതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ തന്നെ നേരിട്ട് രംഗത്തെത്തി. ​സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് പ്രകാരം, ഹൈന്ദവ ആചാരപ്രകാരമുള്ള സിന്ദൂരം നെറ്റിയിലേക്ക് പടരാത്ത രീതിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ […]
Read more

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുത്: ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ കാഴ്ചപ്പാടിണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം […]
Read more
Advertisement
WhiteswanTV Footer