Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dreugs

സ്കൂളുകൾ കേന്ദ്രികരിച്ച് ലഹരി വില്പന; പുരവൂർകോണത്ത് 1.875 കിലോഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ

തിരുവനന്തപുരം: 1.875 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പനവൂർ കരിക്കുഴി തടത്തരികത്ത് വീട്ടിൽ ഷജീർ, ആനാട് വില്ലേജിൽ കല്ലടക്കുന്ന് വൈഷ്ണ വി ഭവനിൽ ബൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി 20 ഓളം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഷജീർ. കൂടാതെ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ. കെ എസിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix