ഫറോക്ക് പുതുക്കൈപ്പാടം – സുരഭി റോഡ്ഡ്രൈനേജ്നിർമ്മാണം;എംഎൽഎ ഫണ്ട് അനുവദിച്ചു
കോഴിക്കോട് : ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക്, പുതുകൈപ്പാടം – സുരഭി റോഡിന്റെ ഡ്രൈനേജ് നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. ഓഫീസ് അറിയിച്ചു. ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ. പി. എ. മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്. മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എം.എൽ.എയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് ധനാനുമതി ലഭിച്ചത്. ഡ്രൈനേജ് […]
Read more

