Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Drinking Water

ജലസംഭരണികൾ നിറയുന്നു; കാലവർഷം കനത്താൽ നീരൊഴുക്ക്‌ വർധിക്കും

സംസ്ഥാനത്തെ ജലസംഭരണികൾ കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി. പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കാലവർഷം കനത്താൽ ഡാമുകളിൽ നീരൊഴുക്ക് വർധിക്കും.കാലവർഷം ആദ്യപാദത്തിൽ മഴ കുറവാണെങ്കിലും വരുംദിവസങ്ങളിൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി, ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു. വേനൽക്കാലം കഴിഞ്ഞതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞത് കെഎസ്ഇബിയുടെ ആശങ്കയകറ്റി. മഴ കൂടുതൽ ലഭിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡാമുകളിലെ ജലനിരപ്പ് ഭദ്രമാണ്. കെഎസ്ഇബിയുടെയും ജലസേചനവകുപ്പിൻ്റെയും ഉടമസ്ഥതയിൽ അമ്പതോളം ഡാമുകളാണുള്ളത്. കക്കി, പമ്പ, മൂഴിയാർ, ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങൽ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, […]
Read more

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് ബസ്സിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസ്സിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ആംബുലെന്‍സ് കത്തി, രോഗി വെന്തുമരിച്ചു കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix