രാവിലെ ചായക്ക് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?
രാവിലെ ഉറക്കമുണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതും ആരോഗ്യകരമായ ശീലമാണ്. രാത്രി ഉറങ്ങുന്ന സമയത്ത് വെള്ളം കുടിക്കാത്തതിനാൽ ശരീരത്തിലെ ജലാംശം കുറയാം. രാവിലെ വെള്ളം കുടിക്കുന്നത് ഈ കുറവ് നികത്താൻ സഹായിക്കും. വെറും വയറ്റിൽ വെള്ളം കുടിക്കണമെന്നത് നിർബന്ധമല്ലെങ്കിലും, ദിവസത്തിന്റെ തുടക്കത്തിൽ ജലാംശം ഉറപ്പാക്കാൻ ഇത് നല്ലൊരു മാർഗമാണ്. ദഹനപ്രക്രിയയ്ക്ക് സഹായം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് പ്രധാനമാണ്. വെള്ളം മലത്തെ മൃദുവാക്കാൻ […]
Read more