Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: drug dealer

കൊച്ചിയിലെ ലഹരിവേട്ട; ഡ്രഗ് ഡീലർ കെവിന്റെ ഇടപാടുകാരിൽ സിനിമാതാരങ്ങളും ഡോക്ടർമാരും

കൊച്ചി: നഗരത്തെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രമുഖ ലഹരി മരുന്ന് വ്യാപാരി കെവിൻ അറസ്റ്റിലായതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. കെവിൻ കെമിക്കൽ ഡ്രഗിന്റെ ഹോൾസെയിൽ വിതരണക്കാരനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കസ്റ്റമർ പട്ടികയിൽ ഡോക്ടർമാർ, സിനിമാ മേഖലയിലെ ആളുകൾ, ബിസിനസ്സുകാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, അഭിഭാഷകർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊച്ചിയിലെ നൈറ്റ് പാർട്ടികളിലും ഡിജെ പാർട്ടികളിലും ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന വിതരണക്കാരനായിരുന്നു […]
Read more

മാരക രാസലഹരികളുടെ ഇടപാടുകാരനായ ബിഹാർ സ്വദേശി എക്സൈസ് പിടിയിൽ

കോഴിക്കോട്: വിവിധ തരത്തിലുള്ള രാസലഹരികളുമായി ബിഹാർ സ്വദേശി കുന്നമംഗലത്ത് എക്സൈസ് പിടിയിൽ. കത്തിഹാർ ജില്ലയിലെ ഹജിപൂർ മഡ്നി ടോല സ്വദേശിയായ അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്ന് 13 ഗ്രാം ഹെറോയിൻ, 3 ഗ്രാം ബ്യൂപ്രെനോർഫിൻ, 2 ഗ്രാം നലോക്സോൺ എന്നിവയും ഗുളികകളും കണ്ടെത്തി. കുന്നമംഗലം റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ജലാലുദ്ദീൻ എൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിപിൻ പി, നിഷാന്ത് എം.കെ, […]
Read more
Advertisement
WhiteswanTV Footer