വയനാട് എംഡിഎംഎ കേസ്; അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ അഞ്ചാം പിടിയിൽ
വയനാട്: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി നത്തംകുനി ചുണ്ടേൽതൊടി വീട്ടിൽ അമൽ സി.ആർ. (26) ആണ് അറസ്റ്റിലായത്. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 2026 ജൂലൈ 26ന് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോമാട്ടുചാലിനടുത്ത് കോട്ടൂരിൽനിന്ന് 124.39 ഗ്രാം എംഡിഎംഎയുമായി കൽപ്പറ്റ മുണ്ടേരി സ്വദേശി വേണുഗോപാലിനെ (35) അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് അമലിന് അന്തർസംസ്ഥാന […]
Read more