Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DryDay

ഡ്രൈ ഡേയിൽ മാറ്റം വേണമോ എന്ന് മദ്യനയത്തിന് ശേഷം തീരുമാനിക്കും: മന്ത്രി എം. ലിജു

തിരുവനന്തപുരം: ഡ്രൈ ഡേയിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷമേ തീരുമാനമെടുക്കൂവെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ഡ്രൈ ഡേ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മദ്യനയത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിൽ ഡ്രൈ ഡേ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം.ബി. രാജേഷെന്നും അദ്ദേഹത്തോട് മറുപടി പറയേണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix