Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dude

ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ തന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യന്‍ നടനായി മാറി. ഇതോടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആണ് താരം ഇടം നേടിയത്. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബില്‍ ഇടം നേടിയ പ്രദീപ് രംഗനാഥന്‍ ചിത്രങ്ങള്‍. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, ‘ഡ്യൂഡ്’, ആദ്യ ആഴ്ചയില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി […]
Read more

‘ഡ്യൂഡ്’ 50 കോടിയിലേക്ക്! തിയേറ്ററുകളില്‍ ജനപ്രവാഹം

പ്രദീപ് രംഗനാഥന്‍ – മമിത ബൈജു കൂട്ടുകെട്ടില്‍ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷന്‍ 50 കോടിയിലേക്ക്. 17ന് തിയേറ്ററുകളിലെത്തിയ ചിത്രം 2 ദിനം കൊണ്ട് 45 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ‘ഡ്യൂഡ്’. വടക്കേ അമേരിക്കയിലെ ഗ്രോസ് $500ഗ കടന്ന് സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടരുകയാണ് ചിത്രം. ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 22 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകള്‍തോറും പ്രായഭേദമന്യേ […]
Read more

ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 22 കോടി പ്രദീപ് – മമിത കോംബോയുടെ ‘ഡ്യൂഡ്’

കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിയൊരു ടോട്ടല്‍ പാക്കേജ് ആയി തിയേറ്ററുകളിലെത്തിയ ‘ഡ്യൂഡ്’ ആദ്യ ദിനം നേടിയത് 22 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍. ദീപാവലി റിലീസായി ഇന്നലെയാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. പ്രദീപ് രംഗനാഥനും മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ദീപാവലി വിന്നറായിരിക്കുകയാണ്. ചിത്രത്തില്‍ അഗന്‍ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല്‍ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ മന്ത്രി അതിയമാന്‍ അഴഗപ്പന്‍ എന്ന […]
Read more

പ്രതീപ് മമിത കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ്; ‘എൻ കണ്ണുക്കുള്ളേ കത്താത’ പ്രണയഗാനം പുറത്ത്

തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. […]
Read more

ടോട്ടൽ യൂത്ത് വൈബിൽ ‘ഡ്യൂഡ്’ ട്രെയിലർ; റിലീസ് ഒക്ടോബർ 17ന്

റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ. ‘ഡ്രാഗൺ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്യൂഡ്’ ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നൽകാനില്ല. അത്രയ്ക്ക് വെൽ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി […]
Read more

വൈറലാകാൻ ‘സിങ്കാരി’; ‘ഡ്യൂഡി’ലെ ഗാനം പുറത്ത്

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ‘ഡ്യൂഡി’ലെ പുതിയ ഗാനം പുറത്ത്. ‘സിങ്കാരി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് സെംവിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. പ്രദീപ് രംഗനാഥനൊപ്പം അപർണ ഹരികുമാർ, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. പ്രദീപ് രംഗനാഥിന്റെ ആലാപനത്തിന് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. സായ് […]
Read more

പ്രദീപ് രംഗനാഥന്‍ മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ; ‘ഡ്യൂഡ്’ ലെ പുതിയ ​ഗാനം പുറത്ത്

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത. ഡ്യൂഡ് എന്ന ചിത്രമാണ് തമിഴിൽ മമിതയുടേതയി റിലീസിന് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. സായി അഭ്യങ്കറാണ് ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. സായി അഭ്യങ്കർ, ടിപ്പു, മോഹിത് ചൗഹാൻ എന്നിവരാണ് ആലാപനം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥൻ. പ്രേക്ഷകശ്രദ്ധ നേടിയ […]
Read more

Recent News

Advertisement
WhiteswanTV Footer