നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് തലശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് […]
Read more