Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Earthquake in Malasiya

മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം. സബ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയായായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. സബ സംസ്ഥാനത്തിന്റെ തീരദേശ തലസ്ഥാനമായ കോട്ട കിനബാലുവിൽ നിന്ന് 100 കിലോമീറ്ററിൽ താഴെ മാത്രം ദൂരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉത്ഭവിച്ചതെന്ന് യുഎസ് ജിയോളജിക്കൽ സർവേ […]
Read more

Recent News

Advertisement
WhiteswanTV Footer