റസ്ക്ക് ബാക്കി ഉണ്ടോ? എന്നാൽ ക്രീമി റസ്ക്ക് ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
വീട്ടിൽ റസ്ക് ബാക്കിവന്നാൽ പലപ്പോഴും വേസ്റ്റ് ആകുന്നതാണ് പതിവ്. എന്നാൽ ആ റസ്ക് ഉപയോഗിച്ച് അതിഥികളെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന ക്രീമിയായ ഐസ്‌ക്രീം തയാറാക്കാം. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ റസ്ക് – 10 മുതൽ 12 എണ്ണം ഫുൾ ഫാറ്റ് പാൽ – 500 മില്ലി ഫ്രഷ് ക്രീം – 200 മില്ലി കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം പഞ്ചസാര – 2 മുതൽ 3 ടേബിൾസ്പൂൺ (റസ്കിന്റെ മധുരം […]
Read more