ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയന്‍: എം സ്വരാജ്
കോഴിക്കോട്: സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത്. ഇടതുപക്ഷത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഇ ഡി, സിബിഐ എന്നിവ കേട്ടാല്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പിണറായി വിജയന്‍ ഭയപ്പെടില്ല,” എന്നാണ് എം സ്വരാജ് പറഞ്ഞത്. കോണ്‍ഗ്രസ് […]
Read more

