പിണറായിയുടെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; അകത്ത് കയറാതെ പരിശോധന
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ട്യാലമുക്കിലുള്ള വീട്ടിന് സമീപം വീണ്ടും ഇഡി പരിശോധന. ഇന്നലെ രാവിലെ 11 മണിയോടെയാണ് രണ്ട് ഇഡി ഉദ്യോഗസ്ഥർ പാതിരിയാട് വില്ലേജ് ഓഫീസറെ കൂട്ടി സ്ഥലത്തെത്തിയത്. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ പുറത്തുനിന്നാണ് പരിശോധന നടത്തിയത്. വീടിന്റെ സ്കെച്ച് പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംഘം അന്വേഷിച്ചതെന്ന് അറിയുന്നു. വീടിന് മുന്നിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള […]
Read more
