നദി ശുചീകരണ അഴിമതിയുമായി ബന്ധപ്പെട്ട് നടൻ ദിനോ മോറിയയുടെ വീട്ടിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി : മിഥി നദിയിലെ ചെളി നീക്കം ചെയ്യൽ അഴിമതിയുമായി ബന്ധപ്പെട്ട് നടൻ ദിനോ മോറിയയുടെ വീട്ടിൽ റെയ്ഡ് നടത്തി ഇഡി. അഴിമതിയുമായി ബന്ധപ്പെട്ട് മുംബൈയിലും കേരളത്തിലുമായി 15 ലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ശിവസേന യൂബിടി നേതാവ് ആദിത്യ താക്കറെയുടെ അടുത്ത അനുയായിയായ നടൻ ഡിനോ മോറിയയെ മുമ്പ് രണ്ടുതവണ ഇ ഒ ഡബ്ല്യു ചോദ്യം ചെയ്തിരുന്നു . അതേസമയം മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം […]
Read more