Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EducationHub

കേരളത്തെ ദക്ഷിണേഷ്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കും: മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: കേരളത്തെ ദക്ഷിണേഷ്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കാരണം കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്ന സാഹചര്യം മാറണം. പകരം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലേക്ക് പഠിക്കാനെത്തുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. ലുധിയാന, മംഗളൂരു, കോയമ്പത്തൂർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix