കുതിച്ചുയർന്ന് മുട്ട വില; വില്ലനാകുന്നത് എഥനോളും E20 പെട്രോളും!
കൊച്ചി: സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ട് രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് വില. രണ്ടാഴ്ച മുൻപ് കോഴിമുട്ട 7.50 രൂപയ്ക്കും താറാവ് മുട്ട 15 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും വില കൂടുന്നതിന് ഒരു കാരണമായിട്ടുണ്ട്. ആവശ്യകത ഇനിയും ഉയരാൻ […]
Read more