പശ്ചിമേഷ്യ സംഘർഷം; മുട്ടവില വീണ്ടും കുറഞ്ഞു
ചെന്നൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് മുട്ട കയറ്റുമതി നിലച്ചതോടെ വില വീണ്ടും കുറഞ്ഞു. തമിഴ്നാട്ടിലെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കണക്ക് പറയുന്നു. പല തുറമുഖങ്ങളും അടച്ചതും വിമാന ഗതാഗതത്തിൽ നിയന്ത്രണങ്ങൾ വന്നതുമാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി തടസപ്പെടുത്തിയത്. ഇതോടെ മുട്ട കെട്ടിക്കിടക്കാൻ തുടങ്ങി. ഇതിനിടെ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് മുട്ടയുടെ സംഭരണവില കുറയ്ക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഒരു മുട്ടയ്ക്ക് 4.05 രൂപയാണ് വില. കഴിഞ്ഞ ആഴ്ച 4.40 […]
Read more

