വയനാടും ചേലക്കരയും പോളിംഗില്‍ മുന്നേറുന്നു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ 9മണി വരെയുള്ള കണക്ക് പ്രകാരം തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 7.51 ശതമാനം. വയനാട് ആകെ പോളിങ് – 13.10 ശതമാനവും, ചേലക്കരയില്‍ 14.4 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്. മാനന്തവാടി 6.69, കല്‍പ്പറ്റ 7.04, തിരുവമ്പാടി 7 .51, ഏറനാട് 7.55, നിലമ്പൂര്‍ 6.78, […]
Read more