Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 18.14%

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഹാരാഷ്ട്ര : ജനാധിപത്യത്തിന്റെ ഉത്സവമെന്ന് ഏക്നാഥ് ഷിൻഡെ വിശേഷിപ്പിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 18.14% മാത്രം.

  • മുംബൈ സിറ്റി- 15.8 %
  • മുംബൈ സബർബുകൾ : 17.9%
  • കൊളാബ : 13%
  • മലബാർ ഹിൽ : 19.7%
  • ഭാണ്ഡൂപ്പ് വെസ്റ്റ് – 23.4%

Recent News

Advertisement
WhiteswanTV Footer