Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : പോളിങ് 47.92 %

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാര്‍ഖണ്ഡ് : സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വിധി നിര്‍ണ്ണയിക്കപ്പെടുന്നത്. ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 47.92 ശതമാനമാണ് പോളിങ് നിരക്ക്.

12 ജില്ലകളിലായി രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.

Recent News

Advertisement
WhiteswanTV Footer