തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഭിന്നവിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം സംബന്ധിച്ച കേസിലെ ഭിന്നവിധി തിരിച്ചുവിളിക്കണമെന്ന അപേക്ഷയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തീരുമാനം എടുക്കും. അപേക്ഷ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി തിരിച്ചുവിളിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിധി തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അപേക്ഷ […]
Read more