Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: electionupdates

വോട്ടിംഗ് ഒമ്പതാം മണിക്കുറിലേയ്ക്ക്;പോളിംങ് 50%ത്തിലേയ്ക്ക് കടക്കുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് 9-ാം മണിക്കുറിലേയ്ക്ക കടക്കുമ്പോള്‍ പോളിങ്ങ് 50 ശതമാനത്തിലേയ്ക്ക് കടക്കുന്നു.കൂടുതല്‍ പോളിങ് കണ്ണൂരില്‍.കുറവ് പൊന്നാനിയില്‍.ഐഡി കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മടക്കി അയച്ചു.പിന്നീട് തിരിച്ചറിയല്‍ രേഖയുമായി എത്തി എംഎല്‍എ വോട്ട് ചെയ്തു.സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കുഴഞ്ഞ് വീണു 5 മരണം.ഉച്ചചൂടിലും ബൂത്തുകളില്‍ നീണ്ടനിരയാണ് കാണുന്നത്.സംസ്ഥാനത്ത് പോളിങ്ങ് ഇതുവരെ സമാധാനപരം.
Read more

കേരളം ബൂത്തിലേയ്ക്ക്;പോളിങ്ങ് 46% കടന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് 8 മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ പോളിങ്ങ് ശതമാനം 46% കടന്നു.കൂടുതല്‍ പോളിങ് കണ്ണൂരില്‍.കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയരുന്നുണ്ട്.പത്തനംതിട്ടയില്‍ വോട്ട് മാറിയെന്ന് പരാതി.കോണ്‍ഗ്രസിന് ചെയ്തത് ബിജെപിക്ക് ചിഹ്നത്തിലേയ്ക്ക് മാറിയെന്നാണ് പരാതി.വോട്ട് ചെയ്യ്തയാളെ വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം മണ്ഡലത്തിലുയരുന്നു.
Read more

വോട്ടാവേശത്തില്‍ കേരളം;പോളിങ്ങ് 44% കടന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് 7 മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ പോളിങ്ങ് ശതമാനം 44% കടന്നു.കൂടുതല്‍ പോളിങ് ആലപ്പുഴയില്‍.കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയരുന്നുണ്ട്.പൊലീസ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കുഴഞ്ഞു വീണു മരിച്ചു.വടകരയില്‍ പോളിംങ്ങ് പ്രതിക്ഷിച്ചത്രയും ഉയര്‍ന്നിട്ടില്ലെന്നും പിന്നിലെ കാരണം പരിശോധിക്കുമെന്നും കെ കെ രമ.
Read more

സംസ്ഥാനത്ത് പോളിങ്ങ് 40.2% കടന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് ആദ്യ 6 മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ പോളിങ്ങ് ശതമാനം 40.2% കടന്നു.കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍.കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയരുന്നുണ്ട്.പൊലീസ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കുഴഞ്ഞു വീണു മരിച്ചു.ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്കേറ്റു.മറ്റ് ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല.
Read more

സംസ്ഥാനത്ത് കനത്ത പോളിങ്ങ്

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടു.പലയിടങ്ങളിലും ചൂട് കൂടിവരുകയാണെങ്കിലും വോട്ടെടുപ്പിന്റെ ചൂടിന് കുറവ് വന്നിട്ടില്ല.അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് പോളിങ് 31.06 ശതമാനമാണ്.ഉച്ചയ്ക്ക് 12 വരെയുളള കണക്ക് പ്രകാരം 31.06 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്ങ്.പൊന്നാനി,വടകര,മലപ്പുറം എന്നീ മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിംഗ് 30 ശതമാനം കടന്നു.
Read more

വോട്ട് ചെയ്യാനെത്തി;തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയില്‍

പത്തനംതിട്ട:വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു.അടൂര്‍ മണക്കാല പോളിടെക്‌നിക് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.സ്ത്രീയെ അടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

പത്തനംതിട്ടയിലെ ബൂത്തില്‍ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

പത്തനംതിട്ട:പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തില്‍ എന്‍ഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പര്‍ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാള്‍ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഇന്നു മുതല്‍ തിയറ്ററുകളില്‍ അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ […]
Read more

കേരളം വിധിയെഴുതുന്നു,വോട്ടെടുപ്പ് ആരംഭിച്ചു

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉഷ്ണതരംഗം കണക്കിലെടുത്ത് ബീഹാറിലെ അഞ്ചു മണ്ഡലങ്ങളിൽ വോട്ടിംഗ് സമയം രാവിലെ എഴുമുതൽ വൈകീട്ട് ആറുവരെയായി പുനക്രമീകരിച്ചിട്ടുണ്ട്. 1210 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, […]

Recent News

Advertisement
WhiteswanTV Footer