കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് സമ്മേളനം തിങ്കളാഴ്ച
കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തിങ്കളാഴ്ച കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം KEWSA സംസ്ഥാന പ്രസിഡന്റ് പി വി രാഗേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മറ്റ് സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പ്രതിനിധി സമ്മേളനം, അനുമോദനം, വയറിങ്- പ്ലമ്പിങ് ഉൽപ്പന്ന പ്രദർശനം, സാന്ത്വന സഹായ വിതരണം എന്നിവ നടക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷൻ പരിപാടികൾ ആരംഭിക്കും. 9.15 […]
Read more