Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Electricity usage new heigh

വൈകുന്നേരും 6നും രാത്രി 11നും ഇടയില്‍ ഉപയോഗം കുറച്ച് സഹകരിക്കണം; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പലയിടത്തും കറന്റ് പോകുന്നതിനാല്‍ സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്. KSEBയുടെ അറിയിപ്പ്: പ്രിയ ഉപഭോക്താക്കളെ രാത്രികാലകളില്‍ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷന്‍ ഓഫീസുകളില്‍ പൊതു ജനങ്ങളും ജീവനക്കാരും തമ്മില്‍ വലിയ […]
Read more

6000 മെഗാവാട്ട് കടന്ന് വൈദ്യുതി ഉപയോഗം; ഇത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കൊടും ചൂടിലേക്ക് കടന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരം വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയി. തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ വെട്ടിലായത് കെഎസ്ഇബിയും കൂടിയാണ്. സംസ്ഥാനത്തെങ്ങും ഫാന്‍, കൂളര്‍, എ സി എന്നിവയുടെ ഉപയോഗം കുത്തനെ കൂടിയതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി […]
Read more

കൊടും ചൂട്; കേരളത്തിലെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് ഉയരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലും ചൂടും കനത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വൈകുന്നേരത്തെ പീക്ക് സമയത്തെ (Peak Hour) ഉപഭോഗം 5933 മെഗാവാട്ടിൽ എത്തിയതിന് പിന്നിൽ വേനൽ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് കാരണമായത്. അടുത്ത രണ്ടാഴ്ച്ചയും ഇത്തരത്തിൽ ഉഷ്ണതരം​ഗം […]
Read more

Recent News

Advertisement
WhiteswanTV Footer