Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElephantCaptureMission

മയക്കുവെടിയേറ്റിട്ടും കീഴടങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം രണ്ടാംദിനത്തിലേക്ക്, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ചിന്നക്കനാൽ: മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാംദിനത്തിലേക്ക്. ആദ്യദിനത്തിലെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴോടെ ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ചക്കക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. എന്നാൽ ഇന്നലെ മയക്കുവെടിയേറ്റതിനാൽ ആനയുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix