ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
ജമ്മുകശ്മീർ : ഷോപ്പിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഏകദേശം രണ്ടു മണിക്കൂർ neendu നിന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത് . ഏറ്റുമുട്ടൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ തൊയ്ബ ഭീകരനാണെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. എന്നാൽ ഇയാൾ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല .ഏറ്റുമുട്ടൽ തുടരുകയാണ്. നിലവിൽ വനമേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം.ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്. അതേസമയം . […]
Read more

