Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മുകശ്മീർ : ഷോപ്പിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഏകദേശം രണ്ടു മണിക്കൂർ neendu നിന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്‌ . ഏറ്റുമുട്ടൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ തൊയ്ബ ഭീകരനാണെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. എന്നാൽ ഇയാൾ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല .ഏറ്റുമുട്ടൽ തുടരുകയാണ്.

നിലവിൽ വനമേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം.ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്‌. അതേസമയം . പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ മരിച്ചു .സുഖ് വീന്ദർ കൗർ എന്ന സ്‌ത്രീയാണ് മരിച്ചത് . ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർക്ക് പരുക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു ഇവർ മരിച്ചത് .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer