Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Essential Cp

പാചകവാതക ക്ഷാമം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹികവും വാണിജ്യ മേഖലകളെയും ബാധിക്കുകയാണ്. ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷവും അതുമായി ബന്ധപ്പെട്ട വിലവർധനയും വിതരണക്കുറവുമാണ് പ്രധാന വെല്ലുവിളികൾ. ഇത് തടയാൻ കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായും വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, ഇറക്കുമതി ചെയ്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix