Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ethanol Usage

85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം (E85) ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുകയാണ്. ഇത് ലഭ്യമാക്കുകയും വ്യാപകമാക്കുകയും ചെയ്യുന്നതിന് ചട്ടങ്ങളും നയങ്ങളും രൂപീകരിച്ചിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. E85 ഇന്ധനത്തിൽ 85% എഥനോൾ, 15% പെട്രോളാണ് ചേർക്കുക. ഇത് ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാനാകൂ. പെട്രോളിനെക്കാൾ വില കുറഞ്ഞ ഇന്ധനമായി ഇത് ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പുനൽകി. പദ്ധതിയുടെ തുടക്ക ഘട്ടത്തിൽ ഡൽഹി- എൻ.സി.ആർ., മുംബൈ, […]
Read more
Advertisement
WhiteswanTV Footer