ബാക്കിവന്ന ചോറ് കളയണ്ട; ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ക്രിസ്പി പക്കാവട തയ്യാറാക്കാം
പലതരം വൈകുന്നേര പലഹാരങ്ങൾ ഉണ്ടല്ലേ. അതെല്ലാം കഴിച്ച് മടുത്തിട്ടുണ്ടാകുമല്ലോ. എന്നാൽ ഇനി വീട്ടിൽ തന്നെ ഉള്ള ചേരുവകൾ കൊണ്ട് ഒരു വെറൈറ്റി പലഹാരം തയ്യാറാക്കിയാലോ. മറ്റൊന്നുമല്ല വീട്ടിൽ തന്നെ ഉള്ള ചോറ് കൊണ്ട് ഒരു വെറൈറ്റി ക്രിസ്പി പക്കാവട തയ്യാറാക്കാം. ചേരുവകൾ കടലമാവ്– അര കപ്പ് ചോറ്– 1 കപ്പ് മുളകുപ്പൊടി– അര ടീസ്പൂൺ എണ്ണ, ഉപ്പ്– ആവശ്യത്തിന് സവാള– 1 പച്ചമുളക്– 2 ഇഞ്ചി– ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ തയാറാക്കുന്ന വിധം ആവശ്യത്തിന് ചോറ് […]
Read more