സർക്കാരിനെ വിമർശിച്ചു; നീരജ് ഭാരതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് ‘പൂട്ട്’
ഷിംല: ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീരജ് ഭാരതിയെ നീക്കിയതിന് പിന്നാലെ, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. സംസ്ഥാന സർക്കാറിനും കോൺഗ്രസ് പാർട്ടി നേതൃത്വത്തിനുമെതിരെ നിരന്തരം വിമർശനം ഉന്നയിച്ചതാണ് ഈ നടപടി എന്നു സൂചന. നീരജ് ഭാരതി കൃഷി വകുപ്പ് മന്ത്രി ചന്ദർ കുമാറിന്റെ മകനും ജവാലി മണ്ഡലത്തിലെ മുൻ എംഎൽഎയുമാണ്. മുൻ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു സർക്കാരിന്റെ പ്രവർത്തന രീതിയിലും ഭരണനിര്ണയങ്ങളിലും അദ്ദേഹം വിയോജിപ്പുണ്ടെന്ന് പിസിസി […]
Read more

