Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: False propaganda

വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് അയ്യപ്പനും ഭദ്രകാളിയും ശിക്ഷനൽകും: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ അയ്യപ്പൻ ശിക്ഷിക്കുമെന്ന് എൽഡിഎഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനും ഭദ്രകാളിയും ശക്തിയുള്ളവരാണെങ്കിൽ കള്ളപ്രചാരണം നടത്തുന്നവർക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ പോയിട്ടുള്ളതിനാൽ അവിടെ എങ്ങനെ പെരുമാറണമെന്ന് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മതത്തെ രാഷ്ട്രീയലാഭത്തിനായി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം […]
Read more

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസിന് പരാതി നല്‍കി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു വ്യാജ സൈബര്‍ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്‌പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദര്‍ശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. ശബരിമലയില്‍ ഈ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer