Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FamilyDispute

കുടുംബ പ്രശ്നം; ഭർത്താവ് വീടിന് തീയിട്ടതായി പരാതി

കൊല്ലം: കണ്ണനല്ലൂർ ചേരീക്കോണത്ത് വീടിന് തീയിട്ടതായി പരാതി. അശ്വതിയുടെ വീടിന് ഭർത്താവ് അബിൻ വാവ് തീയിട്ടെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. പലകയും ഷീറ്റും ഉപയോഗിച്ച് നിർമിച്ച വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix