Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Fastag

നാളെ മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗും UPIയും മാത്രം; ഇല്ലെങ്കില്‍ ഇരട്ടി തുക

ന്യൂ ഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഫാസ്ടാഗ് ഇല്ലെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. സാധാരണ ടോള്‍ തുകയുടെ 1.25 മടങ്ങ് […]
Read more

ജനങ്ങൾക്ക് ആശ്വാസം; ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട

എറണാകുളം: ജനങ്ങൾക്ക് ആശ്വാസമായി പുതിയ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയ പാതകളിൽ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായിട്ടാണ് പുതിയ നടപടി. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. ഇതുവരെ ഇത്തരം വാഹനങ്ങളിൽ […]
Read more

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്. ഒരു വർഷത്തെ കാലാവധിക്കോ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ ​​3,000 രൂപ ഒറ്റത്തവണ ഫീസ് അടച്ച് വാർഷിക […]
Read more

Recent News

Advertisement
WhiteswanTV Footer