Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FennyNainan

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പടെയുള്ളവർ പ്രതിയാകും

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി പൊലീസ്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാകും. ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർത്തേക്കും. സംഭവത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്നവരെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതും ചർച്ചയായതുമാണ് പൊലീസ് നടപടികൾ വേഗത്തിലാക്കാൻ കാരണം. മൂന്ന് മാസം മുൻപ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം, പൊലീസ് […]
Read more

യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ചത് ഫെന്നി നൈനാനും സംഘവും; 20 പേർക്കെതിരെ കേസ്

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമം. ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് മർദ്ദിക്കാൻ ശ്രമിച്ചത് . മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞ് രാജൻ ജോസഫിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix