Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FilmCertification

സെന്‍സര്‍ ബോര്‍ഡിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് ഫിലിം ചേംബര്‍

കൊച്ചി: സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി കേരള ഫിലിം ചേംബർ. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ചേംബർ, നിലവിലെ നിർദേശങ്ങൾ സിനിമാ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ആശങ്ക അറിയിച്ച് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്തയച്ചു. ഒക്ടോബർ 26നാണ് സെൻസർ ബോർഡ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉൾപ്പെടുത്തി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix