Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: first standard

സംസ്ഥാനത്ത് ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ

അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ.മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരമാണിത്.പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്‌ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34554 കുട്ടികൾ പുതുതായി ചേർന്നിട്ടുണ്ട്. സർക്കാർ, എയ്‌ഡഡ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലുമാണ്. 15596 കുട്ടികൾ എട്ടാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടി. 11,510 കുട്ടികൾ അഞ്ചാം ക്ലാസിലും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix