എളുപ്പത്തിലുണ്ടാക്കാം കൊതിയൂറും ഫിഷ് കബാബ്
മീന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവമാണിത്. വളരെ എളുപ്പത്തില്‍ പീസ് മീന്‍ ഉപയോഗിച്ച് ഇതുണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകള്‍ നെയ്യ് മീന്‍ – 250ഗ്രാം ഉരുളക്കിഴങ്ങ് – 1 ചെറുത് സവാള (വലുത്) – 1 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 7 അല്ലികള്‍ പച്ചമുളക് – 2 കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ കുരുമുളക്‌പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ മുളക്പൊടി – 1/2 ടിസ്പൂണ്‍ ഗരംമസാല – […]
Read more