ഡൽഹിയിൽ ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീണ് അഞ്ച് പേർ മരിച്ചു.
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്നുവീണ് അഞ്ച് മരണം. ഇതേതുടർന്ന് മണിക്കൂറുകളോളമാണ് ഡൽഹിയിൽ ഗതാഗതം തടസ്സപ്പെട്ടത്. കൂടാതെ ശക്തമായ കാറ്റിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും , മെട്രോ റെയിൽ സർവീസുകൾ തടസപ്പെടുകയും മേഖലയിലുടനീളം ദീർഘനേരം വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തിരുന്നു . കൂടാതെ ഈ പ്രദേശങ്ങളിൽ തന്നെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡൽഹി ദാദ്രിയിലെ എൻടിപിസി ടൗൺഷിപ്പിൽ 45 വയസ്സുള്ള രാമകൃഷ്ണയുടെ മേൽ മരം വീണു […]
Read more

